App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം ?

Aബാഗൊർ

Bആദംഗഡ്

Cഭീംബേഡ്ക

Dഎടയ്ക്കൽ

Answer:

C. ഭീംബേഡ്ക

Read Explanation:

ഭീംബേഡ്ക : 🔹 പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം. 🔹 ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം 🔹 ഭീമൻറെ ഇരിപ്പിടം എന്നർത്ഥം വരുന്ന പ്രാചീന ശിലായുഗ കേന്ദ്രം 🔹 2003ൽ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.


Related Questions:

നായയെ മനുഷ്യൻ ഇണക്കി വളർത്താൻ ആരംഭിച്ചത് ഏത് ശിലായുഗത്തിലാണ് ?
The period in history is divided into AD and BC based on the birth of .....................
The age in which man used stone tools and weapons is known as the :
In course of time, man discovered tin and learned to mix copper with tin to produce the alloy called :
ചുവടെ കൊടുത്തവയിൽ പ്രാചീന ശിലായുഗത്തിൻറെ സവിശേഷതയല്ലാത്തത് ഏത് ?