Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്കളുടെ എണ്ണം എത്രയാണ് ?

A11

B12

C16

D18

Answer:

D. 18

Read Explanation:

  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 18 ബയോസ്ഫിയർ റിസർവുകൾ ആണുള്ളത്.
  • 1986ൽ സ്ഥാപിക്കപ്പെട്ട നീലഗിരി ബയോസ്ഫിയർ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്.
  •  2010 സെപ്റ്റംബർ 20-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആന്ധ്രാ പ്രദേശിലെ ശേഷാചല പർവ്വതനിരകളെ ഇന്ത്യയുടെ 17-ആമത്തെ സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിച്ചു.
  • ഏറ്റവും അവസാനമായി ഈ പദവി ലഭിച്ചത് മധ്യപ്രദേശിലെ പന്ന വനഭൂമിയ്ക്കാണ്. 2011 ഓഗസ്റ്റ് 25-നായിരുന്നു അത്.

Related Questions:

Nagarahole Tiger Reserve is situated in which Indian state/UT?
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ് ?
Which organization was the first UN specialized agency focused on global weather, climate, and hydrology cooperation?
What is the primary purpose of the Red Data Book?