App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?

Aതുമ്പ

Bശ്രീഹരിക്കോട്ട

Cബംഗളൂരു

Dകൊച്ചി

Answer:

B. ശ്രീഹരിക്കോട്ട

Read Explanation:

  • ഇന്ത്യയിലെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട
  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ് )
  • ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ 
  • ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം - വീലർദ്വീപ് (ഒഡീഷ )
  • ഇന്ത്യയുടെ സൌരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് 
  • ISRO യുടെ Technical Laison Unit (ITLU ) നിലവിൽ വരുന്ന രാജ്യം - റഷ്യ 

Related Questions:

ഇന്ത്യാക്കാരിയായ ആദ്യത്തെ ബഹിരാകാശയാത്രിക :
Which rocket was the first indigenously developed and launched by India in 1967?

Which of the following statements are correct?

  1. Sounding rockets were essential due to limitations of satellites and balloons in the lower ionosphere.

  2. The Electrojet Stream lies in a region too high for satellites and too low for balloons.

  3. Nike-Apache was an indigenous rocket developed by ISRO

കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
What is the full form of ISRO?