"ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി" എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ?Aഡോക്ടർ പൽപ്പുBകുമാരനാശാൻCകെ എം പണിക്കർDചെമ്പകരാമൻ പിള്ളAnswer: A. ഡോക്ടർ പൽപ്പു Read Explanation: ഡോക്ടർ പൽപ്പു 'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു ഇംഗ്ലണ്ടിൽ പോയി ഉന്നതബിരുദം നേടുന്നതിന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്ന് അവസരം ലഭിച്ച ആദ്യവ്യക്തി മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വൈദ്യശാസ്ത്ര ബിരുദധാരി തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തി. ഡോ പല്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ്' എന്ന് വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ് "ഡോ പല്പു ധർമബോധത്തിൽ ജീവിച്ച കർമയോഗി" എന്ന പുസ്തകത്തിന്റെ കർത്താവ് - എം.കെ.സാനു Read more in App