Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന കണ്ടെത്തുക ?

  1. ഇന്ത്യൻ ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് പ്രത്യേകം ഉറപ്പില്ല
  2. പത്ര സ്വാതന്ത്ര്യം തികച്ചും ശെരിയാണ്
  3. പത്രങ്ങൾ സാധാരണ നികുതിയിൽനിന്നും മുക്തമാണ്
  4. ആർട്ടിക്കിൾ 19 പ്രകാരം പത്രങ്ങൾക്ക് പ്രത്യേക പദവികൾ ഉണ്ട്

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    C. ഒന്ന് മാത്രം

    Read Explanation:

    ആർട്ടിക്കിൾ 19-ൽ അടങ്ങിയിരിക്കുന്ന പ്രഖ്യാപനത്തിന്റെ കാതൽ ഇപ്രകാരമാണ്: “എല്ലാവർക്കും അഭിപ്രായത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്, ഈ അവകാശത്തിൽ ഇടപെടാതെ അഭിപ്രായം പറയുന്നതിനും ഏത് മാധ്യമങ്ങളിലൂടെയും വിവരങ്ങൾ തേടുന്നതിനും സ്വീകരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു.


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
    ലോകത്തിലെ ഏറ്റവും എഴുതപെട്ട ഭരണഘടനയുള്ള രാജ്യം ഏത് ?
    ' ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ ' എന്നറിയപ്പെടുന്നത് ?
    In India the new flag code came into being in :
    When was the Constitution of India brought into force ?