Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും VAT നിലവിൽ വന്നത് എപ്പോഴാണ്?

A1995

B2001

C2005

D2006

Answer:

C. 2005

Read Explanation:

മൂല്യവർദ്ധിത നികുതി (VAT )

  • വാറ്റ് (VAT ) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം - 2005
  • VAT ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഹരിയാന (2003 ഏപ്രിൽ 1 )
  • VAT നടപ്പാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ - അസിംദാസ് ഗുപ്ത
  • MODVAT (Modified Value Added Tax ) ഇന്ത്യയിൽ നിലവിൽ വന്ന വർഷം - 1986
  • MODVAT ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി - CENVAT (Central Value Added Tax )
  • CENVAT നിലവിൽ വന്ന വർഷം - 2000 ഏപ്രിൽ 1
  • VAT നെ GST യിൽ ലയിപ്പിച്ചത് - 2017 ജൂലൈ 1

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് പരോക്ഷ നികുതിയുടെ ഉദാഹരണം?
തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി?
ഉദാരവൽക്കരണ നയത്തിന് കീഴിലുള്ള പ്രധാന പരിഷ്കാരങ്ങളിലൊന്നാണ് നികുതി പരിഷ്കരണങ്ങൾ, താഴെപ്പറയുന്നവയിൽ നികുതി പരിഷ്കരണമല്ലാത്തത് ?
RLEGP തുടങ്ങിയ വർഷം ?

ആഗോളവൽക്കരണത്തിന്റെ പ്രധാന കാരണങ്ങളുമായി ബന്ധപെട്ടു ശെരിയായ പ്രസ്താവനകൾ ഏതെല്ലാം? 

എ.ഗവേഷണത്തിന്റെയും വികസനത്തിന്റെയും ദ്രുതഗതിയിലുള്ള വളർച്ച.

ബി.ആശയവിനിമയ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ.

സി.മണി മാർക്കറ്റിന്റെ നിയന്ത്രണം എടുത്തുകളയൽ.

ഡി. കൃത്രിമ തടസ്സങ്ങൾ നീക്കം ചെയ്യുക