App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cചീഫ് ജസ്റ്റിസ്

Dഉപരാഷ്ട്രപതി

Answer:

A. രാഷ്ട്രപതി

Read Explanation:

• ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - ഒക്ടോബർ 12, 2005 • ദേശീയ വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത്  - ജൂൺ 15, 2005


Related Questions:

16-ാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി വനിത ആര് ?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1961ൽ കേന്ദ്ര ഓദ്യോഗിക ഭാഷാ (നിയമ നിർമാണ) കമ്മിഷൻ രൂപീകരിച്ചു. 
  2. കേരള സർക്കാർ 1968 ജൂൺ 14 ന് സംസ്ഥാനത്ത് ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ രൂപീകരിച്ചു. 
  3. കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ )കമ്മീഷൻ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഹിന്ദി ലീഗൽ ടെർമിനോളജിയുടെ ഗ്ലോസറി സൂക്ഷ്മമായി പരിശോധിക്കുകയും അവ അനുയോജ്യമായ രീതിയിൽ മലയാളത്തിലേക്ക് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് കമ്മീഷൻ രൂപീകരിച്ചത്. 
    നഴ്സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി ?
    ലോക്‌പാലിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?