App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ നദി?

Aഗംഗ

Bകാവേരി

Cഗോദാവരി

Dനർമ്മദ

Answer:

C. ഗോദാവരി

Read Explanation:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി -ഗംഗ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി - ബ്രഹ്മപുത്ര ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി - ഗോദാവരി പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി -- ഗോദാവരി


Related Questions:

' ഹിരാക്കുഡ് ' അണക്കെട്ട് നിർമ്മിച്ചിട്ടുള്ള നദി ഏതാണ് ?

Which of the following statements are correct regarding Farakka?

  1. It is the point where the Ganga bifurcates.

  2. The Bhagirathi-Hooghly branch originates here.

  3. The Brahmaputra meets the Ganga at Farakka.

ഏത് നദിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്?
'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്ന നദി ഏത്?
ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ?