Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രാഷ്ട്രിയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകാർട്ടൂണിസ്റ്റ് ശങ്കർ

Bയേശുദാസൻ

Cബി എം ഗഫുർ

Dഎസ് ജീനേഷ്

Answer:

A. കാർട്ടൂണിസ്റ്റ് ശങ്കർ

Read Explanation:

കെ. ശങ്കരപിള്ള

  • കാർട്ടൂണിസ്റ്റ് ശങ്കർ എന്ന പേരിൽ പ്രസിദ്ധൻ.
  • 'ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി.
  • 1902ൽ കേരളത്തിലെ ആലപ്പുഴയിലാണ് ഇദ്ദേഹം ജനിച്ചത്.
  •  1948-ൽ രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയായ ശങ്കേഴ്സ് വീക്ക്‌ലി ഇദ്ദേഹം ആരംഭിച്ചു.
  • പ്രസിദ്ധീകരണം ആരംഭിച്ച് 1975ലെ അടിയന്തരാവസ്ഥ കാലം വരെ 27 വർഷം ഈ ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം തുടർന്നു.
  • 1957ൽ ഇദ്ദേഹം കുട്ടികൾക്കായി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് തുടങ്ങി.
  • 1976ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചു

 


Related Questions:

കേരളാ ലളിത കലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ
' ബകവധം ' എന്ന ആട്ടക്കഥ ആരെഴുതിയതാണ് ?
കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?
മലയാളത്തിലെ ആദ്യത്തെ കവയിത്രിയും വനിതാ നാടകകൃത്തുമായി കണക്കാക്കുന്നത്?
പ്രഥമ സ്വാതി സംഗീത പുരസ്കാരം നേടിയത് ആരാണ് ?