App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?

Aഇന്ത്യൻ പാർലമെൻറ്

Bഇന്ത്യയുടെ സുപ്രീം കോടതി

Cഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

Dകേന്ദ്ര സർക്കാർ

Answer:

C. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Explanation:

  • ഭരണഘടനയുടെ 324 അനുച്ചേദം ആണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരവും തിരഞ്ഞെടുപ്പ്‌ ചിഹ്നവും അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്.
  •  ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.
  • 1950 ജനുവരി 25നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്.

Related Questions:

മികച്ച പാർലമെന്റേറിയനുള്ള ഈ വർഷത്തെ സൻസദ് രത്‌ന പുരസ്കാരം ലഭിച്ചത് ?
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത സംസ്ഥാനങ്ങളിലെ വോട്ടിൻ്റെ 6% ആണു നേടേണ്ടത് ?
സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ സ്ഥാപിച്ചത് ആരാണ് ?
നിലവിലെ ലോകസഭാ പ്രതിപക്ഷ നേതാവ്?
ഡോ. സക്കീർ ഹുസൈൻ ഇന്ത്യൻ രാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?