ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?Aആർ. മിശ്രBഅലക്സാണ്ടർ കണ്ണിങ്ഹാംCഡീറ്റ്രിക് ബ്രാന്റിസ്Dകെ. എം. മുൻഷിAnswer: D. കെ. എം. മുൻഷി Read Explanation: ജൂലായ് ആദ്യവാരം ആഘോഷിക്കുന്ന ഇന്ത്യയിലെ ഒരാഴ്‌ചത്തെ വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് 1947 ജൂലൈ 20 മുതൽ 27 വരെ എം.എസ്.രൺധാവയാണ്. എങ്കിലും 1950ൽ ഡൽഹിയിലെ രാജ് ഘട്ടിൽ വൃക്ഷത്തൈകൾ നട്ട് വന മഹോത്സവം എന്ന വാരാചരണം ആരംഭിച്ചത് അന്നത്തെ ഭക്ഷ്യകാർഷിക മന്ത്രിയായിരുന്ന കെ എം മുൻഷി ആണ്. ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് കെ എം മുൻഷി ആണ്. Read more in App