Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aതിരുവനന്തപുരം

Bമുംബൈ

Cചെന്നൈ

Dഇവയൊന്നുമല്ല

Answer:

C. ചെന്നൈ

Read Explanation:

മറീന ബീച്ച്

  • തമിഴ്നാട്ടിൽ ചെന്നൈയിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്നു.
  • 6.0 കി.മീ (3.7 മൈൽ) ദൂരത്തിലാണ് മറീന ബീച്ച് വ്യാപിച്ചുകിടക്കുന്നത് ,
  • കോക്‌സ് ബസാർ ബീച്ചിന് ശേഷം ആഗോളതലത്തിൽ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ നഗര ബീച്ചാണിത്.
  • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ബീച്ചുകളിൽ ഒന്ന് കൂടിയാണിത് 

Related Questions:

Which is the longest beach in India?
Which of the following lakes is located between the deltas of the Godavari and Krishna rivers?
Which of the following coast is where the Gulf of Mannar is located?
ഇന്ത്യയിലെ താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണം ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?