Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന നിയമം ?

ACharter Act of 1813

BFreedom of Information Act, 2002

CPitt's India Act

DCredit Information Companies (Regulation) Act, 2005

Answer:

B. Freedom of Information Act, 2002

Read Explanation:

ജനങ്ങളുടെ വിവരത്തിനുള്ള അവകാശം അംഗീകരിക്കുന്നില്ല എന്നതാണ് Freedom of Information Act, 2002 നിയമത്തിന്റെ പ്രധാന ദൗർബല്യം.


Related Questions:

കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷ സംഘടനയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം ?
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

ചുവടെയുള്ള പ്രസ്താവനകൾ പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

  1. വിവരാവകാശ നിയമം, 2005 പ്രകാരം ഒരു അപേക്ഷകൻ അടയ്ക്കേണ്ട ഫീസ് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരിക്കാം. 
  2. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ അച്ചടക്ക നടപടികൾ വിവരാവകാശ നിയമം 2005 -ന്റെ പരിധിയിൽ വരുന്നു.
  3. ചില കേസുകളിൽ, 2005-ലെ വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങൾ അപേക്ഷിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്നു.