App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വ്യോമയാന മേഖലയിലെ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി പാർലമെൻറിൽ അവതരിപ്പിച്ച ബിൽ ?

Aവ്യോമയാത്രി വിധേയക് ബിൽ

Bസിവിൽ എവിയേഷൻ സുരക്ഷാ ബിൽ

Cഭാരതീയ വായുയാൻ വിധേയക് ബിൽ

Dദേശീയ വായു രക്ഷാ ബിൽ

Answer:

C. ഭാരതീയ വായുയാൻ വിധേയക് ബിൽ

Read Explanation:

• നിലവിലെ എയർക്രാഫ്റ്റ് ആക്ട് 1934 ഭേദഗതി ചെയ്യണുന്നതിന് വേണ്ടിയാണ് ബിൽ അവതരിപ്പിച്ചത് • ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - കെ രാംമോഹൻ നായിഡു (കേന്ദ്ര വ്യോമയാന മന്ത്രി)


Related Questions:

2023 ഡിസംബറിൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സുരക്ഷാ ചുമതല ഏറ്റെടുത്ത സേന ഏത് ?
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?
The first joint sitting of both the Houses of the Indian Parliament was held in connection with ______________.
ഒരു ധനകാര്യ ബിൽ പരമാവധി എത്ര ദിവസം രാജ്യസഭയ്ക്ക് കൈവശം വയ്ക്കാൻ കഴിയും ?
Subject to the Provisions of any law made by Parliament or any rules made under Article 145 , which Article of the Constitution permits the Supreme Court to review its own judgement or order ?