App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡിംഗ് നൽകുന്ന പദ്ധതി ?

Aഭാരത് ബ്രാൻഡിംഗ് പദ്ധതി

Bഅഗ്രോ മാർക്ക് പദ്ധതി

Cകോ-ഓപ്പ് ബ്രാൻഡിംഗ് പദ്ധതി

Dഓർഗാനിക് ബ്രാൻഡിംഗ് പദ്ധതി

Answer:

A. ഭാരത് ബ്രാൻഡിംഗ് പദ്ധതി

Read Explanation:

• പദ്ധതി ആരംഭിച്ചത് - കേന്ദ്ര സഹകരണ മന്ത്രാലയം • പദ്ധതിയുടെ ചുമതല - നാഷണൽ കോ ഓപ്പറേറ്റിവ് ഓർഗാനിക് ലിമിറ്റഡ്


Related Questions:

Jawahar Rosgar Yojana was launched by :
'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
Rajeev Awaas Yojana aims at :
സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
' പ്രധാൻമന്ത്രി റോസ്ഗാർ യോജന ' ആരംഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?