ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസ് വൈസ്രോയി :Aപീറ്റർ ബോത്ത്Bവാൻ റീഡ്Cആർതർ വെല്ലസ്‌ലിDഅൽമേഡAnswer: D. അൽമേഡ Read Explanation: • ആദ്യത്തേത് - ഫ്രാൻസിസ്കോ ഡി അൽമേഡ(1505-1509) • രണ്ടാമത്തേത് - അൽഫോൺസോ ഡി അൽ ബുക്കർക്ക് • അവസാനത്തത് - ആന്റോണിയോ വാസിലോ-ഇ-സിൽവ (1958-61)Read more in App