App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

Aമുംബൈ

Bഡല്‍ഹി

Cകൊച്ചി

Dതിരുവന്തപുരം

Answer:

C. കൊച്ചി

Read Explanation:

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ . ടി . എം . തുട ങ്ങിയത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. 2004ൽ കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ . ടി . എം സ്ഥാപിക്കപ്പെട്ടത്.


Related Questions:

യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?
ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട വർഷമേത്?
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡെർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻഡർ ആയ "ഭാരത് മണ്ഡപം" നിലവിൽ വന്നത്