App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ഗന്തക് നദിയുടെ സമീപമുള്ള ദേശീയോദ്യാനം?

Aമനാസ് ദേശീയോദ്യാനം

Bവാല്‍മീകി ദേശീയോദ്യാനം

Cഅന്‍ഷി ദേശീയോദ്യാനം

Dകെയ്ബുള്‍ ലജാവോ

Answer:

B. വാല്‍മീകി ദേശീയോദ്യാനം

Read Explanation:

ഇന്ത്യയിലൂടെയും നേപ്പാളിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഗന്തക്. നേപ്പാളിൽ ഇത് ഗന്തകി, കാലി ഗന്തകി, നാരായണി (ത്രിശൂലിയുമായി ചേർന്ന ശേഷം) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഗംഗാ നദിയുടെ ഒരു പോഷകനദിയാണിത്.


Related Questions:

Dudhwa national park is located in which state?
കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
Corbet National Park is situated in which state: