App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?

Aജനുവരി 1

Bഏപ്രില്‍ 1

Cമാര്‍ച്ച് 1

Dമാര്‍ച്ച് 31

Answer:

B. ഏപ്രില്‍ 1

Read Explanation:

സാമ്പത്തിക വർഷം

  • ആരംഭിക്കുന്നത് : ഏപ്രിൽ 1.
  • അവസാനിക്കുന്നത് : മാർച്ച്‌ 31.

Related Questions:

'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് :
ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?
ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
ഐസിഐസിഐ (ICICI) ഒരു _____