Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?

Aകോണ്‍വാലിസ്

Bറിപ്പണ്‍

Cവെല്ലസ്ലി

Dവില്യം ബെന്റിക്

Answer:

A. കോണ്‍വാലിസ്

Read Explanation:

  • വാറൻ ഹേസ്റ്റിംഗ്സ് സിവിൽ സർവീസിൻ്റെ അടിത്തറയിട്ടു, ചാൾസ് കോൺവാലിസ് അതിനെ പരിഷ്കരിക്കുകയും നവീകരിക്കുകയും യുക്തിസഹമാ

    ക്കുകയും ചെയ്തു.

  • അതിനാൽ, ചാൾസ് കോൺവാലിസ് 'ഇന്ത്യയിലെ സിവിൽ സർവീസിൻ്റെ പിതാവ്' എന്നറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ വെല്ലസി പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. 1800 ൽ കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു 
  2. സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ചു
  3. മുഴുവൻ പേര് - ആർതർ വെല്ലസി
  4. നാലാം മൈസൂർ യുദ്ധം നടന്നത് വെല്ലസി ഗവർണർ ജനറലായിരിക്കെയാണ് 
    ബംഗാളിൽ രണ്ട് പ്രാവശ്യം ഗവർണർ ജനറലായ ഏക വ്യക്തി ആര് ?
    1774 ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
    സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?
    ഒന്നാം ആംഗ്ലോ - സിഖ് യുദ്ധകാലത്ത് ഗവർണർ ജനറൽ ആരായിരുന്നു ?