App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?

Aപ്രധാനമന്ത്രി

Bകേന്ദ്ര മന്ത്രിസഭ

Cലോക്സഭാ സ്പീക്കര്‍

Dരാഷ്ട്രപതി

Answer:

D. രാഷ്ട്രപതി

Read Explanation:

രാഷ്ട്രപതി

  • ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്.
  • പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയതെരഞ്ഞെടുക്കുന്നത്.
  • ഇന്ത്യയുടെ സർവ്വ സൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്.
  • പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്.
  • നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.
  • രാഷ്ട്രപതിയെ നീക്കം ചെയുന്ന നടപടിയാണ് ഇംപീച്ച്മെന്റ്.

Related Questions:

ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത് ആരാണ് ?
According to Article 143 of the constitution of India, the ________ has the power to consult the Supreme Court.
സുപ്രീം കോടതിയുടെ ഉപദേശകാധികാരം ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്?
The Supreme Commander of the Armed Forces in India is
What is the total number of Rajya Sabha seats in Kerala?