App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ 'ഗൂഡിയ ' നടപ്പിലാക്കിയ സംസ്ഥാനം ഏത്?

Aഹിമാചൽ പ്രദേശ്

Bഡൽഹി

Cബീഹാർ

Dആസാം

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

ഗൂഡിയ : സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ഭാഗമായി ഹെൽപ്പ് ലൈൻ പദ്ധതിയാണ്


Related Questions:

ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
തീൻ മൂർത്തി ഭവൻ സ്ഥിതി ചെയ്യുന്ന പട്ടണം ഏത്?
എം എസ് സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
ശ്രീനിവാസ രാമാനുജൻ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?