ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?Aചിനുക്ക്Bഹാർമറ്റൺCലൂDഫൊൻAnswer: C. ലൂ Read Explanation: • ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ലൂ, മാംഗോഷവർ, കാൽബൈശാഖി • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് - ലൂ • ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം - മംഗോ ഷവർRead more in App