App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ് 19 നേസൽ വാക്സിൻ ?

AFluMist

Bജാൻസൺ

Cഅനോകോവാക്സ്

DiNCOVACC

Answer:

D. iNCOVACC

Read Explanation:

കുത്തിവയ്ക്കൽ ഒഴിവാക്കി മൂക്കിലൂടെ നൽകുന്ന വാക്സിനാണ് നേസൽ വാക്സിൻ. iNCOVACC നിർമിച്ചത് - ഭാരത് ബയോടെക്ക്


Related Questions:

ശുദ്ധജലത്തിന്റെ pH മൂല്യത്തിന്റെ അളവ് ?
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ?
താഴെപ്പറയുന്നവയിൽ എൻ്റിക് ഫീവർ പ്രതിരോധ വാക്സിൻ ഏത്?
കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
ഗ്രിഫിത്തിൻ്റെ പരീക്ഷണത്തിൽ, ചത്ത എലികളിൽ നിന്ന് വേർതിരിച്ചെടുത്ത ന്യൂമോകോക്കിയുടെ ഏത് ഇനമാണ്?