Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അവസാനമായി നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aജാർഖണ്ഡ്

Bതെലങ്കാന

Cഗോവ

Dഹരിയാന

Answer:

B. തെലങ്കാന

Read Explanation:

2014 ജൂൺ 2 നാണ് തെലങ്കാന സംസ്ഥാനം നിലവിൽ വന്നത്


Related Questions:

82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
ഏത് സംസ്ഥാനത്തിൻറെ പ്രമുഖ കലാരൂപമാണ്‌ യക്ഷഗാനം
ഗുജാറാത്തിൻ്റെ സംസ്ഥാന മൽസ്യം ആയി പ്രഖ്യാപിച്ചത് ?
ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?
ത്രിപുരയുടെ തലസ്ഥാനമേത് ?