Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അർജുന അവാർഡ് നടപ്പിലാക്കിയ വർഷം ഏത് ?

A1981

B1972

C1951

D1961

Answer:

D. 1961

Read Explanation:

കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.

  • അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം : 1961
  • അർജുന അവാർഡിന്റെ സമ്മാന തുക : 15 ലക്ഷം
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി : സി ബാലകൃഷ്ണൻ (1965)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത : കെ സി ഏലമ്മ (1975)

Related Questions:

വെള്ളത്തിൽ സ്ഥിതിചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടുള്ള ഏഷ്യൻ രാജ്യം :
ആദ്യമായി ഒളിംപിക്സ് ദീപശിഖ പ്രയാണം നടന്നത് ഏത് വർഷമായിരുന്നു ?
വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ?
' ഫെയർവെൽ ടു ക്രിക്കറ്റ് ' ആരുടെ ആത്മകഥയാണ് ? ‌
ലൈറ്റ്നിങ് ബോള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?