App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറെർ സ്ഥിതി ചെയ്യുന്നതെവിടെ ?

Aകൊൽക്കത്ത

Bഡൽഹി

Cമുംബൈ

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ഭാഗമായി സ്ഥിതിചെയ്യുന്നു
  • 1974 സെപ്റ്റംബർ രണ്ടിനാണ് സ്ഥാപിതമായത്.
  • തെലുങ്കനായിലെ ഹൈദരാബാദാണ് ആസ്ഥാനം 
  • ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റയുടെ സംഭരണം , സംസ്കരണം, വിതരണം എന്നിവ നിർവഹിക്കുന്ന പരോമോന്നത സ്ഥാപനം 
  • നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി (NRSA) എന്നായിരുന്നു പഴയ പേര് 
  • 2008 സെപ്റ്റംബർ 1 മുതൽ NRSC എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Related Questions:

ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിൻ്റെ അളവിനെ വിളിക്കുന്ന പേര് ?
ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
National Remote Sensing Center (NRSC) ൻ്റെ ആസ്ഥാനം എവിടെ ?
ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിൻ്റെ പേരെന്ത്?
ഭൂതലത്തിൽ നിന്നും ക്യാമറ ഉപയോഗിച്ചു ദൃശ്യം പകർത്തുന്ന രീതി ?