Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ AIIMS നിലവിൽ വന്നത് എവിടെ ആയിരുന്നു ?

Aനാഗ്പുർ

Bപട്ന

Cഭോപ്പാൽ

Dന്യൂ ഡൽഹി

Answer:

D. ന്യൂ ഡൽഹി


Related Questions:

ഇന്ത്യയിലെ ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞു തുടങ്ങിയത് ഏത് വർഷം മുതലാണ് ?
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
നാഷണൽ സ്കിൽ ഡെവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീമിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ രണ്ടാമത്തെ സംസ്ഥാനം ഏത്.?
ഇന്ത്യയിൽ സെൻസസിന് നേതൃത്വം നൽകുന്ന സ്ഥാപനം ഏതാണ് ?