ദേശീയ ജനസംഖ്യ നയം - ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നത്.
1976ലാണ് ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ നയം പ്രഖ്യാപിച്ചത്.
2000 മെയ് 11 ആണ് ജനസംഖ്യ കമ്മീഷൻ സ്ഥപിതമായത്.
പ്രധാനമന്ത്രിയാണ് ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ.