Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?

Aടാറ്റാ മെമ്മോറിയൽ ഹോസ്‌പിറ്റൽ

Bഗവൺമെൻറ് മെഡിക്കൽ കോളേജ്, കോഴിക്കോട്

Cശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി

Dഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡെൽഹി

Answer:

C. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി

Read Explanation:

• 3D ബയോപ്രിൻറിങ്ങിലൂടെ വികസിപ്പിച്ചതാണ് ഈ ജീവകോശങ്ങളുടെ ബയോ ഇങ്ക് • ബയോ ഇങ്കിലെ പ്രധാന ഘടകം - രാസമാറ്റം വരുത്തിയ ജലാറ്റിൻ • 3D പ്രിൻറിംഗ് ഉപയോഗിച്ച് കൃത്രിമ ലൈവ് ടിഷ്യു നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ബയോ ഇങ്കുകൾ


Related Questions:

മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?
This is not an objective of National Green Hydrogen Mission
ബഹിരാകാശത്ത് പയർവിത്തുകൾ മുളപ്പിച്ച ISRO യുടെ പോയെം മൊഡ്യുളിലെ ശാസ്ത്രീയ ഉപകരണം ?
Which government initiative is primarily aimed at promoting the use of ICT?
The country's first commercial and scale biomass plant is in which district of Madhya Pradesh?