App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി 5G സംവിധാനം ഉപയോഗിക്കുന്നതിന് നെറ്റ് വർക്ക് വികസിപ്പിച്ച കമ്പനി ഏതാണ് ?

Aജിയോ

Bവോഡാഫോൺ

Cഎയർടെൽ

Dഎയർസെൽ

Answer:

C. എയർടെൽ


Related Questions:

Which among the following is not an Open Source Software ?
വേൾഡ് വൈഡ് വെബ് ഫൗണ്ടേഷന്റെ ആസ്ഥാനം ?

ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്

  1. വിക്കികൾ
  2. മൈക്രോ ബ്ലോഗ്
  3. സാമൂഹിക ബ്ലോഗുകൾ
    In a client/server computer network, the user's computer is usually called :
    FPI stands for :