App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി cool roof നയം നടപ്പിലാക്കിയ സംസ്ഥാനം ?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cകേരളം

Dതെലങ്കാന

Answer:

D. തെലങ്കാന

Read Explanation:

പ്രത്യേക പെയിന്റുകളോ ടൈൽ കവറുകളോ ഉപയോഗിച്ച് പരമ്പരാഗത മേൽക്കൂരയേക്കാൾ കൂടുതൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് cool roof രൂപകൽപ്പന ചെയ്തിരിക്കുന്നത്. അങ്ങനെ ചൂട് നിലനിർത്തൽ കുറയ്ക്കുകയും ഉൾഭാഗങ്ങൾ തണുപ്പിക്കുകയും ചെയ്യുന്നു.


Related Questions:

ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാനമായ അമരാവതി നഗരത്തിൻറെ നിർമാണത്തിന് സഹകരിക്കുന്ന രാജ്യം ഏതാണ് ?
2024 നവംബറിൽ യുനെസ്‌കോ "സുനാമി റെഡി" വില്ലേജുകളായി പ്രഖ്യാപിച്ച 24 ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?
"Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?