ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തിയ സംസ്ഥാനം ?
Aകേരളം
Bഹരിയാന
Cതമിഴ്‌നാട്
Dകർണാടക
Answer:
A. കേരളം
Read Explanation:
• ആംബുലസുകളുടെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് താരിഫ് നിശ്ചയിച്ചിരിക്കുന്നത്
• ഇതോടൊപ്പം ആംബുലൻസ് ഡ്രൈവറുമാർക്ക് യൂണിഫോമും ഐ ഡി കാർഡും നിർബന്ധമാക്കി