App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി കോൺഗ്രസിതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് ഏത് വർഷമാണ് ?

A1969

B1971

C1977

D1989

Answer:

C. 1977


Related Questions:

1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
രാഹുൽ ഗാന്ധി INC പ്രസിഡന്റ് ആയ വർഷം ഏതാണ് ?
1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെ നടന്ന സമ്മേളനത്തിലാണ് സരോജിനിനായിഡു അധ്യക്ഷപദം വഹിച്ചത്?
ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ?