ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റ്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് എവിടെയാണ് ?
Aറായ്‌പൂർ
Bറായ്‌ഗഡ്
Cദണ്ഡേവാഡ
Dബീജാപ്പൂർ
Answer:
C. ദണ്ഡേവാഡ
Read Explanation:
ദണ്ഡേവാഡ:
• ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്‌ഗഢിലെ ജില്ല
• ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എൻെർ പ്രണർഷിപ് സമ്മിറ്റ് നടപ്പിക്കിയത്
• 2010ൽ 76 പേരുടെ മരണത്തിനു കാരണമായ നക്‌സൽ ആക്രമണം നടന്ന സ്ഥലം