App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?

Aബീഹാർ

Bകേരളം

Cകർണാടകം

Dഹിമാചൽ പ്രദേശ്

Answer:

A. ബീഹാർ

Read Explanation:

• 2005 ൽ ആണ് ബീഹാറിൽ വനിതകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്തിയത് • 2010 ൽ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്താൻ നിയമ നിർമ്മാണം നടത്തിയിരുന്നു


Related Questions:

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?
ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?
ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ട് "P4 ഇനിഷ്യേറ്റിവ്" എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം ?
ബിഹാർ രൂപീകൃതമായത്?