App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച മൈക്രോപ്രൊസസർ?

Aശക്തി

Bപരം 10000

Cഅജിത്

Dഭുവൻ

Answer:

A. ശക്തി

Read Explanation:

  • മൈക്രോചിപ്പ് - ഒരൊറ്റ സിലിക്കൺ ചിപ്പിൽ ആയിരക്കണക്കിന് ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ അടങ്ങുന്ന ഒരു മൈക്രോപ്രൊസസർ

  • കംപ്യൂട്ടറിലേക്കുള്ള കറൻ്റ് തടസ്സമില്ലാതെ നിലനിർത്തുന്ന ഒരു ഉപകരണം - UPS (Uninterruptible Power Supply)

  • ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച മൈക്രോപ്രൊസസർ - ശക്തി (വികസിപ്പിച്ചെടുത്തത് മദ്രാസ് ഐഐടി)

  • 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഐഐടി ബോംബെയിലെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രൊസസർ- അജിത്


Related Questions:

A kiosk .....
കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്നത് ?
പ്രിന്റ് ചെയ്യപ്പെടാത്ത ഡോക്യൂമെന്റുകൽ അറിയപ്പെടുന്ന പേരെന്താണ് ?
The QWERTY keyboard typewriter was invented by:
Which one of the following options is present in the taskbar?