App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aസച്ചിദാനന്ദൻ സിൻഹ

Bസുകുമാർ സെൻ

Cബി. ആർ. അംബേദ്ക്കർ

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

B. സുകുമാർ സെൻ

Read Explanation:

1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു സുകുമാർ സെൻ (1899–1961). ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്


Related Questions:

How can the Chief Election Commissioner (CEC) be removed from office ?
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
കേരളത്തിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
നിലവിലെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാർ ആരെല്ലാം ?