App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?

Aഅംഗുരി

Bഡിഗ്ബോയ്

Cമുംബൈ

Dപാറ്റ്ന

Answer:

B. ഡിഗ്ബോയ്

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം - ഡിഗ്ബോയ്
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ ശുദ്ധീകരണ ശാല - ഡിഗ്ബോയ് ( ആസാം )
  • ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആസ്ഥാനം - ഡെറാഡൂൺ
  • ബറൗണി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ബീഹാർ
  • കോയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്

Related Questions:

ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?
മന്ത്രിമാർക്കും എംപിമാരും എംഎൽഎമാരും ഔദ്യോഗിക ഉപയോഗത്തിന് കേന്ദ്രം നിർബന്ധമാക്കിയ അപ്ലിക്കേഷൻ ?
താഴെപ്പറയുന്നവയിൽ 2003-ൽ ആരംഭിച്ച ചാനൽ ഏത്?
ദേശീയ ഗണിതശാസ്ത്ര ദിനം?
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?