ഇന്ത്യയിൽ ആദ്യമായി ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ടത് ?Aസുന്ദർബൻസ്BനീലഗിരിCഅഗസ്ത്യമലDമാനസ്Answer: B. നീലഗിരി Read Explanation: 1986ലാണ് നീലഗിരിയെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്നു.Read more in App