App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം ഏതാണ് ?

Aപാംഗോങ് സോ

Bകിയാഗർ സോ

Cമിർപാൽ സോ

Dചാഗർ സോ

Answer:

A. പാംഗോങ് സോ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം - പാംഗോങ് സോ
  • ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത് 
  • ഖര മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള രാജ്യത്തെ ആദ്യ പ്ലാൻറ് നിലവിൽ വരുന്നത് - പൂനെ 
  • ഇന്ത്യയിലെ സിനിമ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം - ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് 

Related Questions:

രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?
Who among the following inaugurated the Diffo Bridge in 2019?
മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?
As per IMF World Economic Outlook January assessment, what is the estimated growth of India in 2021-22?
ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?