Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കുന്ന എട്ടുകാലിയെ കണ്ടെത്തിയ സംസ്ഥാനം?

Aതമിഴ്നാട്

Bകർണാടക

Cആന്ധ്രാപ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

• ഫിഷിംഗ് സ്പൈഡേഴ്സ‌ (Fishing Spiders) എന്ന പേരിലാണ് അറിയപ്പെടുന്നത്.

• ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇനമായതിനാൽ 'ഡോളോമെ ഡെസ് ഇൻഡിക്കസ്' (Dolomedes indicus) എന്ന ശാസ്ത്രീയ നാമവും നൽകി


Related Questions:

ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ "പ്രജാ ദർബാർ" എന്ന പേരിൽ സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?
'Ghoomar' is a folk dance form of:
ഇന്ത്യയിലെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനം ഏത്?
ഗുജറാത്തിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഏത് സംസ്ഥാനത്തിൻറെ പ്രമുഖ കലാരൂപമാണ്‌ യക്ഷഗാനം