ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?Aന്യൂഡെൽഹിBകൊൽക്കത്തCചെന്നൈDമുംബൈAnswer: B. കൊൽക്കത്ത Read Explanation: ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊൽക്കത്ത മെട്രോ. 1984ലാണ് സ്ഥാപിതമായത് ഉദ്ഘാടനം ചെയ്തത് : ഇന്ദിരാഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല : ഡൽഹി മെട്രോ ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24 ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത Read more in App