Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?

Aഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റായ്‌പൂർ

Bസെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലക്‌നൗ

Cഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, തോന്നയ്ക്കൽ

Dടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസർച്ച്, മുംബൈ

Answer:

C. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, തോന്നയ്ക്കൽ

Read Explanation:

• നിപ്പാ വൈറസിൻ്റെ മൂന്ന് ജീനുകൾ ജനിതക എൻജിനീയറിങ് വഴി സംയോജിപ്പിച്ചാണ് വൈറസ് കണങ്ങൾ വികസിപ്പിച്ചത് • ഗവേഷണത്തിന് നേതൃത്വം നൽകിയത് - ഡോ. മോഹൻ വലിയവീട്ടിൽ


Related Questions:

2024 ഡിസംബറിൽ കേന്ദ്ര സർക്കാർ "സെൻറർ ഓഫ് എക്‌സലൻസ്" ആയി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ് ?
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?
Programme introduced to alleviate poverty in urban areas