ഇന്ത്യയിൽ ആദ്യമായി വളർത്തുമൃഗങ്ങളുടെ വിൽപ്പനക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്ന സംസ്ഥാനം ?
Aതമിഴ്‌നാട്
Bആസാം
Cകേരളം
Dമധ്യപ്രദേശ്
Answer:
C. കേരളം
Read Explanation:
• വളർത്തുമൃഗങ്ങൾ, പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്ക് വേണ്ടിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം
• ഓൺലൈൻ സ്റ്റോർ സജ്ജമാക്കുന്നത് - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെൻറ് ബോർഡ് (KLDB)