Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വിജയകരമായി നായയുടെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആര് ?

Aഡോ. ഭാനുദേവ് ശർമ്മ

Bഡോ. പ്രതിഭ വേലുമണി

Cഡോ. ഖാൻ സാറ

Dഡോ. നിഖിൽ പ്രതാപ് സിംഗ്

Answer:

A. ഡോ. ഭാനുദേവ് ശർമ്മ

Read Explanation:

• ഇന്ത്യയിൽ ആദ്യമായി നായയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ആശുപത്രി - മാക്‌സ്പെറ്റ്സ് ഹോസ്‌പിറ്റൽ, ന്യൂഡൽഹി • ശസ്ത്രക്രിയയ്ക്ക് വിധേയമായ നായ - ജൂലിയറ്റ് (ബീഗിൾ ഇനത്തിൽപ്പെട്ട നായ) • മിട്രൽ വാൽവ് ഡിസീസ് എന്ന ഹൃദ്രോഗം ആണ് നായയ്ക്ക് ഉണ്ടായിരുന്നത് • ശസ്ത്രക്രിയ നടത്തിയ ഡോക്ടർ - ഡോ. ഭാനുദേവ് ശർമ്മ • സ്വാകാര്യ മേഖലയിൽ ഇത്തരം ശസ്ത്രക്രിയ നടത്തി വിജയിച്ച ഏഷ്യയിലെ ആദ്യത്തെ ഡോക്ടറാണ് ഭാനുദേവ് ശർമ്മ


Related Questions:

ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?
ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?
ഇ-കോർട്ട് പദ്ധതി ഭാരതത്തിൽ ആരംഭിച്ചത് ഏത് വർഷം?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?