App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

A112

B94

C34

D41

Answer:

B. 94

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്നത് 2000 ഒക്ടോബർ 17 നാണ്.

  • ഈ നിയമം Information Technology Act, 2000 എന്നാണ് അറിയപ്പെടുന്നത്.

  • ഈ നിയമം നിലവിൽ വരുമ്പോൾ അതിൽ 13 അധ്യായങ്ങളും (Chapters), 94 ഭാഗങ്ങളും (Sections), കൂടാതെ 4 പട്ടികകളും (Schedules) ഉണ്ടായിരുന്നു.

  • എന്നാൽ പിന്നീട് ഇതിലെ മൂന്നാമത്തെയും നാലാമത്തെയും പട്ടികകൾ ഒഴിവാക്കപ്പെട്ടു.


Related Questions:

If a person is convicted for the second time under Section 67A, the imprisonment may extend to:
2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?
ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?
ഐടി ആക്ടിലെ സെക്ഷൻ 65 ൽ പ്രതിപാദിക്കുന്ന വിഷയം ഏത് ?
ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?