Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

A112

B94

C34

D41

Answer:

B. 94

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്നത് 2000 ഒക്ടോബർ 17 നാണ്.

  • ഈ നിയമം Information Technology Act, 2000 എന്നാണ് അറിയപ്പെടുന്നത്.

  • ഈ നിയമം നിലവിൽ വരുമ്പോൾ അതിൽ 13 അധ്യായങ്ങളും (Chapters), 94 ഭാഗങ്ങളും (Sections), കൂടാതെ 4 പട്ടികകളും (Schedules) ഉണ്ടായിരുന്നു.

  • എന്നാൽ പിന്നീട് ഇതിലെ മൂന്നാമത്തെയും നാലാമത്തെയും പട്ടികകൾ ഒഴിവാക്കപ്പെട്ടു.


Related Questions:

IT Act പാസാക്കിയത് എന്ന് ?
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് വിവര സാങ്കേതിക വിദ്യാ നിയമം 2000 -ലെ ഏത് വകുപ്പ് പ്രകാരമാണ് ശിക്ഷാർഹമാവുന്നത് ?
ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
ഇലക്‌ട്രോണിക് രേഖകൾ അയയ്‌ക്കുന്ന സമയവും സ്ഥലവും,ഇലക്ട്രോണിക് റെക്കോർഡിന്റെ രസീതും സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വരുന്നത്?
ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?