ഇന്ത്യയിൽ ആദ്യമായി സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ 75% തദ്ദേശീയർക്കായി സംവരണം ചെയ്‌ത സംസ്ഥാനം ?Aആന്ധ്രാപ്രദേശ്Bമഹാരാഷ്ട്രCഉത്തർപ്രദേശ്Dഗുജറാത്ത്Answer: A. ആന്ധ്രാപ്രദേശ്