Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സ്വന്തമായി ഒരു 'സംസ്ഥാന സൂക്ഷ്മാണുവിനെ' (State Microbe) ഔദ്യോഗികമായി പ്രഖ്യാപിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

• സൂക്ഷ്മാണു - ബാസിലസ് സബ്‌റ്റിലിസ്  മണ്ണിലും, ജലത്തിലും, ഭക്ഷണ പദാർത്ഥങ്ങളിലും, മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലും ഇത് കാണപ്പെടുന്നു. • ഇതിനെ സാധാരണയായി 'ഹേ ബാസിലസ്' (Hay bacillus) അല്ലെങ്കിൽ 'ഗ്രാസ് ബാസിലസ്' (Grass bacillus) എന്നും വിളിക്കാറുണ്ട്. • 1835-ൽ ക്രിസ്ത്യൻ ഗോട്ട്‌ഫ്രൈഡ് എറൻബെർഗാണ് (Christian Gottfried Ehrenberg) ഇതിനെ ആദ്യമായി കണ്ടെത്തിയത് • പ്രധാനമായും രോഗനിയന്ത്രണത്തിനും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.


Related Questions:

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
The First private T.V.channel company in Kerala is
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?
ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?
കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?